Map Graph

ചെങ്ങന്നൂർ തീവണ്ടിനിലയം

ഇന്ത്യയിലെ തീവണ്ടി നിലയം

ഇന്ത്യൻ സംസ്ഥാനമായ കേരളത്തിലെ ചെങ്ങന്നൂരിൽ സ്ഥിതി ചെയ്യുന്ന 'എൻ‌എസ്‌ജി 3 കാറ്റഗറി' സ്റ്റേഷനാണ് ചെങ്ങന്നൂർ റെയിൽ‌വേ സ്റ്റേഷൻ (CNGR) അഥവാ ചെങ്ങന്നൂർ തീവണ്ടിനിലയം. തിരുവനന്തപുരം സെൻട്രൽ - കൊല്ലം ജംഗ്ഷൻ - കോട്ടയം - എറണാകുളം റൂട്ടിലെ ഏറ്റവും തിരക്കേറിയ സ്റ്റേഷനുകളിൽ ഒന്നാണിത്, പ്രധാനമായും ശബരിമല തീർത്ഥാടകരാണ് ഇവിടെയെത്തുന്നത്. തിരുവനന്തപുരം റെയിൽ‌വേ ഡിവിഷന് കീഴിലുള്ള സതേൺ റെയിൽ‌വേയാണ് സ്റ്റേഷൻ നിയന്ത്രിക്കുന്നത്. പത്തനംതിട്ട ജില്ലയിലെ ജനങ്ങൾക്ക് പ്രധാനമായും ഉപയോഗപ്രദമാണ് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ.

Read article
പ്രമാണം:Chengannur_Railway_Station.jpg